ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പേത്തുർത്ത ഭക്ഷ്യമേള, 2024 ഫെബ്രുവരി മാസം 11 ഞായറാഴ്ച്ച രാവിലെ 10.30 മുതൽ ഇടവക അങ്കണത്തിൽ വച്ച് നടത്തത്തപ്പെടുന്നു.
അനുസ്മരണം
പരി. ബെസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്ക ബാവയുടെയും പരി.ബെസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവയുടെയും സംയുക്ത അനുസ്മരണം