header
  1. Malayalam Class resumed after Vacation- The class timings are 04:30 P.M to 06:30 P.M on every Saturday, For details please contact Dr.Jobinse on 0505153390

  2. Malayalam Class resumed after Vacation- The class timings are 04:30 P.M to 06:30 P.M on every Saturday, For details please contact Dr.Jobinse on 0505153390

"Terrace Gardening" Class led by Mr Sudhish Kumar. Winner of "Limca Book of World Records"

To motivate and devolop the indivudials skills and knowledge about how to do agriculture in a limited space at home, St. Thomas OCYM, Dubai is arranging a brief section about the importance of "Terrace Gardening" on 24th of April 2015, by 11.30 AM.

Class will be conducted by Mr. Sudhish Kumar, who is the winner of "Limca Book of World Records".He is also been recognized by Ministry of Agriculture, Sharjah,for his efforts in this area.

FAITH STUDY CLASS arranged by OCYM Dubai

"FAITH STUDY CLASS arranged by OCYM Dubai, led by H G Dr. Yuhanon Mar Dioscoros (Metropolitan of Chennai Diocese) on 27th March, Friday from 11.30 AM to 1 PM"

Award winner of Praise Singer  Season 1 musical event conducted by Praise International

Our member Mrs. Shereen for being the 1 prize Award winner of Praise Singer  Season 1 musical event conducted by Praise International . " Praise singer is a Christian Musical reality show for budding singers in UAE.  
 
Shereen is also getting an opportunity to sing in "In Heven " Christian devotional Album along side Christian Devotional singers such as Kester and Markose and also singeers such as Chitra, Sujatha and M.G.Sree kumarwhich will be released shortly.

Ms. Christina S Mathew is Winner of JAMGRAAB Singer Hunt show

      

എന്‍റെ മലയാളം

യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ നടത്തി വരുന്ന 'എന്റെ മലയാളം' എന്ന മലയാള ഭാഷാ പഠന പദ്ധതിയിൽ ഈ ആഴ്ച പ്രമുഖ സാഹിത്യകാരനായ ഡോ. സി. ജെ റോയ് സംബന്ധിക്കുകയുണ്ടായി. 'ലളിത സാഹിത്യത്തിന്റെ അപ്പോസ്തലൻ' എന്ന് ഡോ.സുകുമാർ അഴീക്കോടിനാൽ പ്രശംസിക്കപ്പെട്ട വ്യക്തിത്വമാണ് ഡോ. സി. ജെ റോയ് . മലയാള ഭാഷാ ശാസ്ത്രത്തിൽ കേരളാ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹം ശാസ്ത്രീയമായി മലയാളം പഠിക്കേണ്ടത് എങ്ങനെയെന്നും, മലയാള പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അക്ഷരങ്ങളുടെ രൂപികരണെത്തെക്കുറിച്ചും അതിലുപരി ഭാഷയുടെ ഉൽപ്പത്തിയെക്കുറിചും ആധികാരികമായി സംസാരിക്കുകയുണ്ടായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമേനിയും മലയാളം ക്ലാസ്സ് സന്ദർശിക്കുകയും ആശംസകൾ നേരുകയും ചെയ്തു. മലയാള പാഠ്യ പദ്ധതിയുടെ മലയാള പഠന പുസ്തകത്തിന്റെ രണ്ടാം ഭാഗം ഡോ. സി. ജെ റോയ് യുവജനപ്രസ്ഥാനം മുൻ സെക്രട്ടറി ശ്രീ. ആന്റൊ എബ്രാഹാമിന് നൽകി പ്രകാശനം ചെയ്തു. ഇടവക ട്രസ്റ്റി ശ്രീ. എം. എം. കുറിയാക്കോസ് അദ്ധ്യക്ഷനായിരുന്നു. മലയാളം ക്ലാസ്സ് കോഡിനേറ്റർ ശ്രീ. ജോബിൻസ് ജോൺ സ്വാഗതവും യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. ബിന്റു മത്തായി നന്ദിയും പറഞ്ഞു. 150 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും മലയാളം ക്ലാസ്സ് അദ്ധ്യാപകരും ഈ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

കാര്‍ഷിക അവാര്‍ഡ് -2014

ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച കര്‍ഷകന് നല്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് -2014 ന് അര്‍ഹനായ തുമ്പമണ്‍ സ്വദേശി മാമ്മൂട്ടില്‍ ശ്രീ. എം.ജി. ജോസഫിനെ തുമ്പമണ്‍ സെന്‍റ്. മേരീസ് ഭദ്രാസനപള്ളിപ്പെരുന്നാളിന് (17-01-2015 ൹) അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലിത്ത അവാര്‍ഡ് നല്കി ആദരിച്ചു.

2015 വര്ഷത്തെ പ്രവർത്തനോദ്ഘാടനം

ജനുവരി 9, 2015 : ദുബായ് സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രല് യുവജനപ്രസ്ഥാനത്തിന്റെ 2015 വര്ഷത്തെ പ്രവര്ത്തനോദ്ഘാടനം 2015 ജനുവരി 9 ൹ രാവിലെ വി. കുര്ബ്ബാനാനന്തരം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ഗീവര്ഗ്ഗീസ് മാര് യൂലിയോസ് തിരുമേനി നിര്വ്വഹിച്ചു. പ്രസ്തുത ചടങ്ങില് ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ റവ. ഫാ. ഷാജി മാത്യൂസ് അദ്ധ്യക്ഷനായിരുന്നു. ഇടവക സഹവികാരി റവ. ഫാ. ലനി ചാക്കോ, റവ. ഫാ. ഏബ്രഹാം കോശി, സഭാ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ. പി.ജി. മാത്യൂ, ഇടവക സെക്രട്ടറി ശ്രീ. തോമസ് ജോസഫ്, ഇടവക ജോ. സെക്രട്ടറി ശ്രീ. ജോണ് പാടിപ്പുറം എന്നിവര് പ്രസംഗിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ജോസ് അലക്സ് സ്വാഗതപ്രസംഗവും, സെക്രട്ടറി ശ്രീ ബിന്റു മത്തായി പദ്ധതിരേഖാവതരണവും, ട്രഷറര് ശ്രീ ചെറിയാന് ഉമ്മന് ബഡ്ജറ്റ് അവതരണവും, ജോ. സെക്രട്ടറി ശ്രീ. റജി ചാക്കോ കൃതജ്ഞതാ പ്രസംഗവും നടത്തി. ഇടവക ട്രസ്റ്റി ശ്രീ എം. എം. കുര്യാക്കോസ്, ഇടവക ജോയിന്റ് ട്രസ്റ്റി ബിനു വര്ഗ്ഗീസ്, ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങള്, മര്ത്തമറിയം സമാജം സെക്രട്ടറി, എം.ജി.ഓ.സി.എസ്.എം. - ജോ. സെക്രട്ടറി, യുവജനപ്രസ്ഥാനത്തിന്റെ സീനിയര് അംഗങ്ങള് എന്നിവര് ചടങ്ങില് സംബന്ധിച്ചു